A Legacy of Pure Healing
Recognized as the best Ayurveda clinic in Trivandrum, Vaidyarmandiram Hospital offers personalized care that heals from within, preserving the rich lineage of our late beloved founder, Dr. P. Abdul Sathar Gurukkal.
കേരളീയ ആയുർവേദത്തിന്റെ തനിമയാർന്ന പാരമ്പര്യത്തിൽ ഊന്നി, ഞങ്ങളുടെ പരേതനായ പ്രിയ സ്ഥാപകൻ ഡോ. പി. അബ്ദുൽ സത്താർ ഗുരുക്കളുടെ ആപ്തവാക്യങ്ങളെ നെഞ്ചേറ്റി, ശരീരവും മനസ്സും സുഖപ്പെടുത്തുന്ന ആധികാരിക ചികിത്സകൾ ഞങ്ങൾ നൽകുന്നു.
Healing Through Tradition
We offer a comprehensive range of traditional Ayurvedic treatments, each personalized to your unique body constitution (Prakriti).
ഓരോ വ്യക്തിയുടെയും ശരീരഘടനയ്ക്ക് (പ്രകൃതി) അനുസൃതമായ വൈവിധ്യമാർന്ന ആയുർവേദ ചികിത്സകൾ ഞങ്ങൾ നൽകുന്നു.
The She Care Journey
ഷീ കെയർ യാത്ര
A sanctuary of healing tailored exclusively for women. We blend ancient Ayurvedic wisdom with compassionate care to support you through every stage of womanhood.
സ്ത്രീകൾക്ക് മാത്രമായി തയ്യാറാക്കിയ ഒരു ചികിത്സാ കേന്ദ്രം. പുരാതന ആയുർവേദ അറിവുകളും സ്നേഹപൂർവ്വമായ പരിചരണവും സമന്വയിപ്പിച്ച് സ്ത്രീത്വത്തിന്റെ ഓരോ ഘട്ടത്തിലും ഞങ്ങൾ നിങ്ങളെ പിന്തുണയ്ക്കുന്നു.
Why Choose She Care?
എന്തുകൊണ്ട് ഷീ കെയർ?
Authentic Ayurveda
ആധികാരിക ആയുർവേദം
Traditional Siddha & Ayurvedic therapies
പരമ്പരാഗത സിദ്ധ, ആയുർവേദ ചികിത്സകൾ
Personalized Diet
വ്യക്തിഗത ഭക്ഷണക്രമം
Nutrition plans tailored to your dosha
നിങ്ങളുടെ പ്രകൃതത്തിന് അനുയോജ്യമായ പോഷകാഹാരം
Yoga & Wellness
യോഗ & വെൽനസ്
Guided exercises for physical balance
ശാരീരിക സന്തുലിതാവസ്ഥയ്ക്കുള്ള വ്യായാമങ്ങൾ
Mental Health
മാനസികാരോഗ്യം
Counseling and emotional support
കൗൺസിലിംഗും വൈകാരിക പിന്തുണയും
Embrace Your Natural Balance
നിങ്ങളുടെ സ്വാഭാവിക സന്തുലിതാവസ്ഥ വീണ്ടെടുക്കുക
Take the first step towards profound wellness. Consult with our specialized female practitioners to create a care plan that perfectly matches your body's needs.
സമ്പൂർണ്ണ ആരോഗ്യത്തിലേക്കുള്ള ആദ്യ ചുവടുവെക്കാം. നിങ്ങളുടെ ശരീരത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ചുള്ള ഒരു ചികിത്സാ പദ്ധതി തയ്യാറാക്കാൻ ഞങ്ങളുടെ വിദഗ്ദ്ധ വനിതാ ഡോക്ടർമാരുമായി ബന്ധപ്പെടുക.
Flexible Consultations
Connecting with our experienced Ayurvedic physicians is easy. Choose from our various consultation modes designed for your convenience.
ഞങ്ങളുടെ വിദഗ്ദ്ധ ഡോക്ടർമാരുമായി ബന്ധപ്പെടാൻ ഇപ്പോൾ എളുപ്പമാണ്. നിങ്ങൾക്ക് ഏറ്റവും സൗകര്യപ്രദമായ കൺസൾട്ടേഷൻ രീതി തിരഞ്ഞെടുക്കുക.
In-Person Visit
നേരിട്ടുള്ള സന്ദർശനം
Visit our hospital for a comprehensive pulse diagnosis.
നേരിട്ടുള്ള പരിശോധനയ്ക്കായി ആശുപത്രി സന്ദർശിക്കുക.
Video Consultation
വീഡിയോ കൺസൾട്ടേഷൻ
Face-to-face expert diagnosis from your home.
വീട്ടിലിരുന്ന് ഡോക്ടർമാരുമായി നേരിട്ട് സംസാരിക്കാം.
WhatsApp Chat
വാട്സ്ആപ്പ്
Quick guidance and seamless follow-ups via messaging.
വാട്സ്ആപ്പ് വഴി വേഗത്തിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ.
Email Advise
ഇമെയിൽ ഉപദേശം
Share reports and get detailed written advice.
ഇമെയിൽ വഴി വിശദമായ ഉപദേശങ്ങൾ നേടുക.
Frequently Asked Questions
സാധാരണയായി ചോദിക്കുന്ന ചോദ്യങ്ങൾ
Yes, Ayurvedic treatments are highly safe when prescribed and administered by qualified practitioners. We use authentic, naturally sourced medicines and therapies tailored to your unique body constitution (Prakriti), minimizing side effects.
അതെ, യോഗ്യരായ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം നൽകുന്ന ആയുർവേദ ചികിത്സകൾ തികച്ചും സുരക്ഷിതമാണ്. പാർശ്വഫലങ്ങൾ ഒഴിവാക്കാൻ ഞങ്ങൾ പ്രകൃതിദത്ത മരുന്നുകളാണ് ഉപയോഗിക്കുന്നത്.
A complete Panchakarma therapy usually takes 90 days depending on the individual's condition and the depth of detoxification required.
രോഗിയുടെ അവസ്ഥയെ ആശ്രയിച്ച് ഒരു പൂർണ്ണ പഞ്ചകർമ്മ ചികിത്സയ്ക്ക് സാധാരണയായി 90 ദിവസം വരെ എടുക്കും.
Yes, diet plays a crucial role in Ayurvedic healing. Our doctors will prescribe a specific dietary regimen (Pathya) customized to your treatment plan to maximize the effectiveness of the therapies.
അതെ, ആയുർവേദ ചികിത്സയിൽ ഭക്ഷണത്തിന് വലിയ പ്രാധാന്യമുണ്ട്. ചികിത്സയുടെ ഫലം പൂർണ്ണമായി ലഭിക്കുന്നതിന് ഡോക്ടർമാർ പ്രത്യേക ഭക്ഷണക്രമം (പഥ്യം) നിർദ്ദേശിക്കും.
In most cases, yes, but it must be done under strict medical supervision. Always inform our doctors about any ongoing medications so they can plan your Ayurvedic treatment without drug interactions.
മിക്കവാറും സാധിക്കും, പക്ഷേ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ പാടുള്ളൂ. നിലവിൽ കഴിക്കുന്ന എല്ലാ മരുന്നുകളെക്കുറിച്ചും ഡോക്ടറെ അറിയിക്കേണ്ടത് അത്യാവശ്യമാണ്.
Ready to Begin Your
Path to Wellness?
Schedule your consultation with our experienced physicians and experience authentic traditional healing.
ഞങ്ങളുടെ വിദഗ്ദ്ധ ഡോക്ടർമാരുമായി ഒരു കൺസൾട്ടേഷൻ ഷെഡ്യൂൾ ചെയ്ത് ആധികാരിക ചികിത്സ അനുഭവിക്കൂ.